137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പങ്കെടുക്കാം
പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ മുഖമുദ്രയായ ഈഫൽ ടവറിന്റെ ഒരുഭാഗം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. ചരിത്ര -പുരാവസ്തു പ്രേമികൾക്ക് ഈഫൽ ടവറിന്റെ ഒരു ഭാഗം സ്വന്തമാക്കാനുള്ള സുവർണാവസരമാണ്...









