“കൊച്ചു മക്കളുടെ പ്രായമുള്ളവർ വിഎസിനെതിരേ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു, ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു, ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി, ഏകനായി ദു:ഖിതനായി, പക്ഷേ തലകുനിക്കാതെ… പിരപ്പൻകോടിനു പിന്നാലെ സുരേഷ് കുറിപ്പും
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് തിരുവനന്തപുരം സമ്മേളനത്തിൽ ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തി സിപിഎം നേതാവ് പിരപ്പൻകോടി മുരളി രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിനെ...









