പുടിൻ പൊട്ടിച്ചിരിക്കുന്നു, യുക്രെയ്നിൽ നടക്കുന്നതെല്ലാം റഷ്യ പ്ലാൻ ചെയ്തതു മാത്രം !
ഉറക്കത്തിൽ പോലും റഷ്യയെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്ന ഡോണൾഡ് ട്രംപിനും നാറ്റോ രാജ്യങ്ങൾക്കും ശുഭകരമായ വർത്തകളല്ല യുക്രെയ്‌നിൽ നിന്ന് പുറത്തുവരുന്നത്. യുക്രെയ്ൻ പരാജയത്തിന്റെ വക്കിലാണ്. റഷ്യ...









