കരിപ്പൂരില്‍ ലഹരി വേട്ട: 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ പിടികൂടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ മശ്ഹൂദയാണ് പിടിയിലായത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ്...









