കഥ പറഞ്ഞുതരാമെന്നു പറഞ്ഞ് 5 വയസുകാരനെ റൂമിൽ കൊണ്ടുപോയി പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, അറസ്റ്റിലായത് കൂട്ട ബലാത്സംഗ കേസിലെ പ്രതി
പത്തനംതിട്ട: അഞ്ചുവയസുകാരനെ വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അനീഷ് കുമാർ (44) ആണ് കോന്നി പോലീസിന്റെ പിടിയിലായത്....









