ഹ്യുണ്ടായി വെന്യു ഫെയ്സ്ലിഫ്റ്റിൻ്റെ പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്
കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിൽ ഒന്നാണ് ഹ്യുണ്ടായി വെന്യു. ഇപ്പോൾ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഹ്യുണ്ടായി വെന്യുവിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ്...









