രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സി സദാനന്ദന്
ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് സി.സദാനന്ദന്. മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സി....









