ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു
റിയാദ്: സൗദിയിൽ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് എടുക്കൽ, പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിസ തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനുള്ള റിയാദിലെ ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ പര്യടന തീയതികൾ...









