Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ

by News Desk
March 31, 2026
in INDIA
മാന്നാറിൽ-പെൺകുട്ടിക്ക്-നേരെ-ലൈംഗികാതിക്രമം;-ജ്യോത്സ്യൻ-പിടിയിൽ

മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യൻ പിടിയിൽ. അമ്പലപ്പുഴ പുറക്കാട് സ്വദേശി പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനെയാണ് (39) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി, ഇവർ മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി നേരിട്ട് പോലീസിനെ വിവരമറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

The post മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
അഭിനയത്തിന്-ശേഷം-സംവിധാനത്തിലേക്ക്;-അഞ്ച്-വർഷത്തെ-കാത്തിരിപ്പിന്-ഒടുവിൽ-പാർവതി-തിരുവോത്ത്
INDIA

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

May 16, 2026
Next Post
ഷാഫി-പറമ്പിലിന്റെ-സർട്ടിഫിക്കറ്റ്-ഒന്നും-എനിക്ക്-വേണ്ട…-ഇയാളല്ലേ-രാഹുൽ-മാങ്കൂട്ടത്തിലിന്റെയും-ഇപ്പോള്‍-പിടിയിലായ-ഈ-മുൻസിപ്പൽ-കൗൺസിലറുടെയും-ആശാന്‍,-ഷാഫി-നല്ലവനാണെങ്കിൽ-കൂടെ-നിൽക്കുന്നവർ-നല്ലവരാകില്ലേ?ഇവിടുത്തെ-അമ്മമാർക്കും-സ്ത്രീകൾക്കും-വേണ്ടി-പോരാടാന്‍-ഞാനേ-ഉണ്ടായിരുന്നുള്ളൂ,-ഷാഫിയെ-ഇവിടെ-ആരും-കണ്ടിട്ടില്ല,-24-മണിക്കൂറും-ജനങ്ങള്‍ക്ക്-വേണ്ടി-പ്രവര്‍ത്തിക്കുന്ന-സേവികയാണ്-ഞാന്‍-ശോഭാ-സുരേന്ദ്രന്‍

ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട… ഇയാളല്ലേ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഇപ്പോള്‍ പിടിയിലായ ഈ മുൻസിപ്പൽ കൗൺസിലറുടെയും ആശാന്‍, ഷാഫി നല്ലവനാണെങ്കിൽ കൂടെ നിൽക്കുന്നവർ നല്ലവരാകില്ലേ?ഇവിടുത്തെ അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടി പോരാടാന്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ, ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല, 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവികയാണ് ഞാന്‍- ശോഭാ സുരേന്ദ്രന്‍

മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

ഇടനിലക്കാർ-വഴി-ചര്‍ച്ചയ്ക്കായി-യു-എസ്-തങ്ങളോട്-അഭ്യര്‍ത്ഥിച്ചു,-എന്നാല്‍-ഇത്രയും-ദിവസത്തിനിടയ്ക്ക്-ഒരിക്കല്‍-പോലും-തങ്ങളതിന്-തയ്യാറായിട്ടില്ല,-മുൻകാലങ്ങളിലെ-‘നയതന്ത്ര-വഞ്ചനകൾ’-ഓര്‍മ്മയുണ്ട്,-സ്വന്തം-പ്രതിരോധത്തിൽ-ശ്രദ്ധ-കേന്ദ്രീകരിക്കാനാണ്-തീരുമാനമെന്ന്-ഇറാന്‍

ഇടനിലക്കാർ വഴി ചര്‍ച്ചയ്ക്കായി യു എസ് തങ്ങളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങളതിന് തയ്യാറായിട്ടില്ല, മുൻകാലങ്ങളിലെ ‘നയതന്ത്ര വഞ്ചനകൾ’ ഓര്‍മ്മയുണ്ട്, സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
  • സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
  • Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം
  • സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍
  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.