പള്ളിപ്പെരുന്നാളു കഴിഞ്ഞ് മടങ്ങിയ ദമ്പതികളുടെ സ്‌കൂട്ടർ അയൽവാസി തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് തൂങ്ങി മരിച്ച നിലയിൽ, ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യം?
കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് അയൽവാസിയായ വില്യംസ് കൊലപ്പെടുത്താൻ ശ്രമം...









