മഴക്കാലമാണെന്ന് കരുതി പാമ്പ് വെറുതെ കയറി വരില്ല, പാമ്പിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത് ഈ കാരണങ്ങളാണ്!
മഴക്കാലത്തെ ഒരു പ്രധാന ആശങ്ക വീടുകളിലേക്ക് പാമ്പുകൾ കയറാനുള്ള സാധ്യതയാണ്. വാതിലുകളും ജനലുകളും അടച്ചിട്ടും എങ്ങനെയാണ് ഈ അതിഥികൾ വീടിനുള്ളിലെത്തുന്നത്? അവയെ നിങ്ങളുടെ വീട്ടിലേക്ക് ആകർഷിക്കുന്ന ചില...









