‘മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട’; ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി
കൊച്ചി: ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയാണ് കോടതിയുടെ വിമര്‍ശനം...









