മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്മാന്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്. മമത ബാനര്‍ജി മുഖ്യമന്ത്രിയായതിനുശേഷം ടാറ്റ ഗ്രൂപ്പ് ചെയര്‍മാനും മമത...









