വേണം ജാഗ്രത; രാത്രിയിൽ മഴ കനക്കും, 2 ജില്ലകളിൽ റെഡ് അലർട്ട്
കണ്ണൂർ: വടക്കൻ കേരളത്തിൽ രാത്രിയോടെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്,...









