യുജിസി നെറ്റ് ഫലം ജൂൺ 2025; സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?
യുജിസി നെറ്റ് ജൂൺ 2025 ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in ൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്തിമ ഉത്തരസൂചികയും ഫലങ്ങളോടൊപ്പം പ്രസിദ്ധീകരിക്കും....









