‘കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി, വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി; പത്മഭൂഷൺ നൽകരുത്‘ – ഹൈക്കോടതിയിൽ ഹർജി നല്കി ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ്
കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ...









