തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, 10 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യം, തുക പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ചെലവഴിക്കും
തിരുവനന്തപുരം: എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം...









