ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍
ലണ്ടന്‍: ആദ്യ ടെസ്റ്റില്‍ വിജയസാധ്യതയുണ്ടായിരുന്നിട്ടും പരാജയപ്പെട്ടു, രണ്ടാം ടെസ്റ്റില്‍ സമസ്ത മേഖലകളിലും എതിരാളിയെ നിഷ്പ്രഭമാക്കി വിജയിച്ചു. ഇനി മൂന്നാം ടെസ്റ്റ്. അതും ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍. ഭാരതവും...









