വിദ്യാർഥിനി ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തു, കുട്ടി വീണത് ടാറിട്ട റോഡിൽ, നിർത്താതെ ഓടിച്ചുപോയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഐ, പരാതി കിട്ടിയാൽ കേസ്- പോലീസ്
കാഞ്ഞിരപ്പള്ളി: യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ ഓടിച്ച് പോകുകയും...









