ഫ്ലാറ്റിൽ ലഹരിമരുന്ന് വിൽപന? എൻഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ, കിട്ടിയത് നാട്ടിൽ നിന്നെന്നു മൊഴി
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഇന്നലെ കാക്കനാട് പാലച്ചുവട്ടിലെ ഇവർ താമസിച്ചിരുന്ന...









