‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ്
ടെഹ്റാന്: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസസ്കിയാന്. ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബോംബെറിഞ്ഞ് വധിക്കാനായിരുന്നു ശ്രമമെന്നും യുഎസ് മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്‍സണുമായി...









