ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്
കൊച്ചി: അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ റോളര്‍ സ്‌കേറ്റിങ് റിങ് പെരുമ്പാവൂര്‍ പണിക്കരമ്പലത്ത്. മുന്‍ അന്താരാഷ്‌ട്ര സ്‌കേറ്ററായ കെ.എസ്. സിയാദ് ആണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്....









