മധുരത്തോടുള്ള ‘കൊതി’ മാറ്റാൻ ഒരു പേസ്റ്റും ബ്രഷും മതി!
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പിന്തുടരുന്നവർക്കും പലപ്പോഴും വെല്ലുവിളിയാകുന്നത് മധുരത്തോടുള്ള അടങ്ങാത്ത കൊതിയാണ്. എന്നാൽ ഈ പ്രശ്നത്തിന് ലളിതമായ ഒരു പരിഹാരമാർഗ്ഗവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ...









