വിദേശത്തുള്ള പരിചയക്കാരി നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെ പരിചരിക്കാൻ ഏൽപിച്ചു, പൂജാരി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം, കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, ഒളിവിൽ പോയ പ്രതി ഡൽഹിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ
വടകര: വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇടയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽനിന്ന്...









