രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം ആവശ്യമില്ല, അവരെ നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹം നശിക്കും, തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങള്‍ അതിരുവിട്ടത്,
കൊച്ചി: രാഷ്ട്രീയ ആഘോഷങ്ങളിലും പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ, പ്രക്ഷോഭ മേഖലകളില്‍ സ്ത്രീ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇസ്ലാമിക വീക്ഷണം. തെരഞ്ഞെടുപ്പുകള്‍ക്ക്...









