ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു
എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കുക എന്ന ഇന്ത്യൻ ആഗ്രഹങ്ങൾക്ക് വില്ലനായി എത്തിരിക്കുകയാണ് മഴ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം കനത്ത മഴയെ...









