ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
സാഗ് രെബ് : ക്രൊയേഷ്യയില്‍ നടക്കുന്ന സൂപ്പര്‍ യൂണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ റാപ്പിഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ് ചാമ്പ്യനായി. ദുര്‍ബലനായ കളിക്കാരന്‍ ഗുകേഷിനെ പരിഹസിച്ച...









