റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം
താഷ് കെന്‍റ്: ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്‍റില്‍ നടത്തുന്ന ഊസ് ചെസില്‍ രണ്ടാം റൗണ്ടില്‍ ഷംസിദ്ദീന്‍ വോക്കിഡൊവിനെ തോല്‍പിച്ചതോടെ റാങ്കിങ്ങില്‍ ഗുകേഷിനെ പിന്തള്ളി പ്രജ്ഞാനന്ദ. ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ...









