ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍
ഗോണ്ടോമര്‍: ഡീഗോ ജോട്ടയുടയെും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും നിത്യ നിദ്രയ്‌ക്ക് സാക്ഷ്യം വഹിക്കാനും അന്തിമോപചാരമര്‍പ്പിക്കാനും ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ എത്തിച്ചേര്‍ന്നു. ലോക ഫുട്‌ബോളിനെ കണ്ണീരിലാഴ്‌ത്തി കാറപകടത്തില്‍ മരണപ്പെട്ട...









