ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും, ജയിലില്‍ കഴിയാന്‍ മോഷണം നടത്തി യുവാവ്, ജയിലിലെ സൗകര്യങ്ങളെല്ലാം ഇഷ്ടമാണെന്ന് പ്രതി
തിരുവനന്തപുരം: ജയിലില്‍ കഴിയാന്‍ മോഷണം നടത്തി യുവാവ്. ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ്...









