ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖല ‘കെറ്റാമെലോണ്‍’നെ തകര്‍ത്ത് എന്‍സിബി!! പിടികൂടിയത് 35.12 ലക്ഷം വില വരുന്ന 1,127 എല്‍എസ്ഡി ബ്ലോട്ട്, 131.66 ഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയുടെ കോയിൻ ക്രിപ്റ്റോകറൻസി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തച്ചിതകര്‍ത്തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍...









