മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് വിതരണം ചെയ്തത് 9.07 കോടി
കല്‍പറ്റ: മുണ്ടക്കൈ – ചൂരല്‍മല പ്രകൃതിദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10,080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍...









