മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ
ന്യൂദല്‍ഹി: മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ദല്‍ഹിയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരന്‍. ടൈറ്റില്‍സ് ട്യൂസ്ഡേ എന്ന ഓണ്‍ലൈന്‍ ചെസ് മത്സരത്തിലാണ് ദല്‍ഹിയില്‍ നിന്നുള്ള ഒമ്പത് വയസ്സ് മാത്രം...









