ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍
താഷ്കെന്‍റ് : ഇതാണ് ഇന്ത്യയുടെ ചെസ്സിലെ പുതിയ ചുണക്കുട്ടികള്‍. ആവശ്യമാകുമ്പോള്‍ ആവശ്യമായ വിജയം അവര്‍ കൊണ്ടുവരുന്നു. ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഊസ് ചെസ്സില്‍ അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ അതുവരെ...









