Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

by News Desk
June 27, 2025
in SPORTS
റോണോ-അല്‍-നാസര്‍-കരാര്‍-പുതുക്കി

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

റിയാദ്: ലോകത്തിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നാസറുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍.
അല്‍ നാസറില്‍ ഇതുവരെ മൊത്തത്തില്‍ 105 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 93 ഗോളുകളും 19 അസിസ്റ്റുകളും ടീമിന് വേണ്ടി സംഭാവന ചെയ്തു. അടുത്തിടെ അവസാനിച്ച സൗദി പ്രോ ലീഗില്‍ അല്‍ നാസര്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനൊപ്പം തന്റെ മൂന്നാം കിരീടം നേടി ദിവസങ്ങള്‍ക്കകമാണ് ക്രിസ്റ്റ്യാനോ അല്‍ നാസറുമായുള്ള കരാര്‍ പുതുക്കിയിരിക്കുന്നത്.

ShareSendTweet

Related Posts

സിന്തറ്റിക്ക്-ഹോക്കി-ടര്‍ഫ്-ഒരുങ്ങി;-സ്പോര്‍ട്സ്-ഹബ്ബ്-ആകാന്‍-മഹാരാജാസ്-കോളജ്-ഗ്രൗണ്ട്
SPORTS

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

June 28, 2025
ഊസ്-ചെസ്സില്‍-നോഡിര്‍ബെക്-അബ്ദുസത്തൊറോവിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ-ചാമ്പ്യന്‍;-തത്സമയറേറ്റിംഗില്‍-പ്രജ്ഞാനന്ദ-ഇന്ത്യയില്‍-ഒന്നാമന്‍,-ലോകത്ത്-നാലാമന്‍
SPORTS

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

June 27, 2025
രണ്ടാം-ടെസ്റ്റില്‍-ഇംഗ്ലണ്ട്-പേസ്-ബൗളര്‍ -ജോഫ്ര-ആര്‍ച്ചര്‍-കളിക്കും
SPORTS

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

June 27, 2025
ക്ലബ്ബ്-ഫുട്‌ബോള്‍-ലോകകപ്പ്:-ഗ്രൂപ്പങ്കം-തീരുന്നു;-റയല്‍-ഇന്ന്-കളത്തില്‍
SPORTS

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

June 27, 2025
മാഗ്നസ്-കാള്‍സനെ-തളച്ച്-ദല്‍ഹിയിലെ-ഒമ്പത്-വയസ്സുകാരന്‍-;മാഗ്നസ്-കാള്‍സന്‍-സ്വരം-നന്നാവുമ്പോള്‍-പാട്ടുനിര്‍ത്തിക്കോളൂ-എന്ന്-സോഷ്യല്‍-മീഡിയ
SPORTS

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

June 26, 2025
അദാനി-താങ്കളുടെ-സ്പോണ്‍സര്‍ഷിപ്പ്-പ്രജ്ഞാനന്ദയുടെ-കയ്യില്‍-ഭദ്രമാണ്…ഊസ്-ചെസ്സില്‍-സിന്‍ഡൊറോവിനെ-തകര്‍ത്ത്-പ്രജ്ഞാനന്ദയുടെ-കുതിപ്പ്
SPORTS

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

June 23, 2025
Next Post
നിലമ്പൂരിൽ-ജയിച്ചത്-കോൺഗ്രസല്ല,-ജമാഅത്തെ-ഇസ്ലാമിയാണ്;-രാജീവ്-ചന്ദ്രശേഖർ

നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല, ജമാഅത്തെ ഇസ്ലാമിയാണ്; രാജീവ് ചന്ദ്രശേഖർ

വ്യാജ-മാല-മോഷണക്കേസ്;-പരാതിക്കാരിക്കെതിരെ-കേസെടുക്കാന്‍-ഉത്തരവ്

വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഓപ്പറേഷൻ-സിന്ധു:-സംസ്ഥാന-സർക്കാരിന്‍റെ-കരുതലിൽ-നാട്ടിലെത്തിയത്-67-പേർ

ഓപ്പറേഷൻ സിന്ധു: സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും
  • യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച
  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.