യുവതിക്ക് മേല്‍ ചായ ഒഴിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്റെ പരാക്രമം
തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദര്‍ശ്, നിധിന്‍രാജ്...









