News Desk

News Desk

കലവറ-ഉണര്‍ന്നു,-മൂന്നിന്-പാലുകാച്ചല്‍-രുചിക്കൂട്ടുമായി-പഴയിടം-തയ്യാര്‍

കലവറ ഉണര്‍ന്നു, മൂന്നിന് പാലുകാച്ചല്‍ രുചിക്കൂട്ടുമായി പഴയിടം തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഭക്ഷണം ഒരുക്കാന്‍ കലവറ ഉണര്‍ന്നു. കലവറയിലേക്കാവശ്യമായ വിഭവശേഖരണം ബിആര്‍സികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ശേഖരിക്കുന്നത്. തേങ്ങ, അരി, പഞ്ചസാര, പയര്‍,...

വിചാരകേന്ദ്രം-സംസ്ഥാന-സമ്മേളനം-തിരൂരില്‍;-കേന്ദ്രമന്ത്രി-ജോര്‍ജ്-കുര്യന്‍-ഉദ്ഘാടനം-ചെയ്യും

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന...

ഒരു-തുണയുമില്ലാതെ-പോലീസിന്റെ-തുണ

ഒരു തുണയുമില്ലാതെ പോലീസിന്റെ തുണ

പാലക്കാട്: കേരള പോലീസിന്റെ പൊതുജന സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയില്‍ നല്കുന്ന പരാതികളില്‍ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. പാലക്കാട് സ്വദേശിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ്...

സ്വാഗതഗാനം-തൂണേരി-വേട്ടയ്‌ക്കൊരുമകന്‍-ക്ഷേത്രത്തില്‍;-സംഗീതം-കാവാലത്ത്;-ചുവടുകള്‍-കലാമണ്ഡലത്തില്‍

സ്വാഗതഗാനം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍; സംഗീതം കാവാലത്ത്; ചുവടുകള്‍ കലാമണ്ഡലത്തില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വാഗതഗാനം പിറന്നത് കോഴിക്കോട് നാദാപുരം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്. ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയില്‍ നിന്നാണ് വരികള്‍ പിറന്നത്....

കലോത്സവത്തില്‍-നിന്ന്-കലാദ്ധ്യാപകര്‍-പുറത്ത്;-സംഗീത-അദ്ധ്യാപകരുടെ-സ്വാഗതഗാനം-ഒഴിവാക്കി,-ദൃശ്യവിസ്മയകമ്മിറ്റി-പേപ്പറില്‍-മാത്രം

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

തിരുവനന്തപുരം: 63-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും കലാധ്യാപകര്‍ പുറത്ത്. വര്‍ഷങ്ങളായി ഉദ്ഘാടന വേദിയില്‍ കലാധ്യാപകര്‍ അവതരിപ്പിച്ചിരുന്ന സ്വാഗതഗാനം ഒഴിവാക്കി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ദൃശ്യവിസ്മയ കമ്മിറ്റിയെ മറികടന്ന്....

ശ്രീനാരായണധര്‍മ-പതാക-ഉയര്‍ന്നു;-ശിവഗിരി-തീര്‍ത്ഥാടനത്തിന്-തുടക്കം

ശ്രീനാരായണധര്‍മ പതാക ഉയര്‍ന്നു; ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം

തിരുവനന്തപുരം: തിരയിളക്കം പോലെ പീതാംബരധാരികളായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയതോടെ ശിവഗിരിക്കുന്നുകള്‍ പീതവര്‍ണമണിഞ്ഞു. ഗുരുദേവമന്ത്രങ്ങളാലും ഗുരുവചനങ്ങളാലും അന്തരീക്ഷം മുഖരിതമായതോടെ മൂന്നുദിവസത്തെ 92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് തുടക്കമായി. പുലര്‍ച്ചെ 4.30ന്...

ചര്‍ച്ചകള്‍-വിഫലം:-നിമിഷ-പ്രിയയുടെ-വധശിക്ഷയ്‌ക്ക്-യെമന്‍-പ്രസിഡന്റ്-അനുമതി-നല്കി

ചര്‍ച്ചകള്‍ വിഫലം: നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്കി

സന: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് അനുമതി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍...

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍-അപരമതദ്വേഷം-പ്രോത്സാഹിപ്പിക്കില്ല:-വി.മുരളീധരന്‍

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

വര്‍ക്കല: ‘സോദരത്വേന വാഴണമെന്ന ഗുരുദേവ ദര്‍ശനം’ പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. തന്റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെതലവെട്ടുന്ന ശൈലി ഗുരുദര്‍ശനമല്ല...

കേരളത്തിന്റെ-തനിമ-ഉയര്‍ത്തിപ്പിടിച്ച-സാഹിത്യകാരനാണ്-എം-ടിയെന്ന്-ജോര്‍ജ്-കുര്യന്‍

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

കോഴിക്കോട്: ലോകസാഹിത്യത്തിനൊപ്പം സഞ്ചരിച്ച് കേരള സാഹിത്യത്തെ, കേരളത്തനിമ ഉയര്‍ത്തിപ്പിടിച്ച് മലയാളികളില്‍ സ്വാധീനം ചെലുത്തിയ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. അന്തരിച്ച സാഹിത്യകാരന്‍ എം.ടി...

2025ല്‍-കണ്ണൂര്‍-അന്താരാഷ്‌ട്ര-വിമാനത്താവളത്തില്‍നിന്ന്-എയര്‍-കേരള-പറന്നുയരും

2025ല്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പറന്നുയരും

കണ്ണൂര്‍ : 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി. ദിനേഷ്...

Page 520 of 583 1 519 520 521 583

Recent Posts

Recent Comments

No comments to show.