അമേരിക്ക ഇടപെട്ടാൽ ‘പരിഹരിക്കാനാകാത്ത നാശനഷ്ടം’: ട്രംപിന് ഖമേനിയുടെ കനത്ത മറുപടി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘നിരുപാധിക കീഴടങ്ങൽ’ ആഹ്വാനത്തിന് കനത്ത താക്കീതുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഒരിക്കലും ഇറാന് കീഴടങ്ങില്ലെന്നാണ് അദ്ദേഹം ട്രംപിന്റെ...









