രോഹിത്, വിരാട് എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണ്, യുവനിര പ്രതീക്ഷ കാക്കും; ശുഭ്മാന്‍ ഗില്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും യുവനിര പ്രതീക്ഷ കാക്കുമെന്നും ശുഭ്മാന്‍ ഗില്‍...









