ശക്തിശാലിയായ ഭാരതം ലോകത്തെ സംരക്ഷിക്കും; ധര്‍മ്മരക്ഷയ്‌ക്ക് ഏതറ്റം വരെയും പോകാന്‍ ഹിന്ദു തയാറാകണം: സുരേഷ് ജോഷി
അഹമ്മദാബാദ്: ഭാരതം ശക്തിശാലിയാകുന്നത് ലോകത്തെ സംരക്ഷിക്കാനാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ഗുജറാത്ത് ഹിന്ദു ആദ്ധ്യാത്മിക സേവാ സന്‍സ്ഥാന്‍ സംഘടിപ്പിച്ച ഹിന്ദു ആദ്ധ്യാത്മിക...









