Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മഫ്‌ളർ ചുറ്റി ഡൽഹിയിലേക്ക് കെജ്‌രിവാൾ ചുമച്ചു വന്നു , ഇപ്പോൾ നഗരവാസികൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥ : മുൻ മുഖ്യനെ പരിഹസിച്ച് അനുരാഗ് താക്കൂർ

by News Desk
January 27, 2025
in INDIA
മഫ്‌ളർ-ചുറ്റി-ഡൽഹിയിലേക്ക്-കെജ്‌രിവാൾ-ചുമച്ചു-വന്നു-,-ഇപ്പോൾ-നഗരവാസികൾക്ക്-ശ്വാസം-കിട്ടാത്ത-അവസ്ഥ-:-മുൻ-മുഖ്യനെ-പരിഹസിച്ച്-അനുരാഗ്-താക്കൂർ

മഫ്‌ളർ ചുറ്റി ഡൽഹിയിലേക്ക് കെജ്‌രിവാൾ ചുമച്ചു വന്നു , ഇപ്പോൾ നഗരവാസികൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥ : മുൻ മുഖ്യനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരത്തിലെ ആവർത്തിച്ചുള്ള തകർച്ചയ്‌ക്ക് കാരണം എഎപി സർക്കാർ മാത്രമാണ് എന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവുമ്മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. രോഹിണി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി വിജേന്ദർ ഗുപ്തയെ പിന്തുണച്ച് ‘രോഹിണി ഫെഡറേഷൻ ഓഫ് സിജിഎച്ച്എസും’ ‘അഖിൽ രോഹിണി ജാട്ട് സഭയും’ സംഘടിപ്പിച്ച ‘സമ്മാൻ സമരോഹ്’ പരിപാടിയിൽ സംസാരിക്കവെയാണ് താക്കൂർ കെജ്‌രിവാളിനെതിരെ പരാമർശങ്ങൾ നടത്തിയത്. 11 വർഷം മുമ്പ് ഹരിയാനയിൽ നിന്ന് ചുമയുമായി കെജ്‌രിവാൾ ഡൽഹിയിലെത്തി, അതിനുശേഷം നഗരം ശ്വാസം മുട്ടി പോയിരിക്കുന്നുവെന്ന് താക്കൂർ പരിഹസിച്ചു.

“പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, ഹരിയാനയിൽ നിന്നുള്ള ഒരാൾ മഫ്‌ളർ ചുറ്റി ഡൽഹിയിലേക്ക് ചുമച്ചു വന്നു. ഇപ്പോൾ, അതേ വ്യക്തി രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് ഇസഡ്-പ്ലസ് സുരക്ഷ ആവശ്യപ്പെടുന്നു,”- താക്കൂർ പറഞ്ഞു. കൂടാതെ ” ഡൽഹിയിലെ വായു ശുദ്ധമല്ല, റോഡുകളോ യമുനയോ ശുദ്ധമല്ല. എല്ലായിടത്തും മാലിന്യക്കൂമ്പാരങ്ങൾ മാത്രം. ഒരു കാര്യമുറപ്പാണ് ഇത്തവണ ആം ആദ്മി സർക്കാർ ഡൽഹിയിൽ നിന്നും ഒഴിവാക്കപ്പെടും”- അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്ന് ആം ആദ്മി സർക്കാരിനെ പിൻവലിച്ചുകഴിഞ്ഞാൽ ബിജെപി വൃത്തിയുള്ള റോഡുകൾ, ശുദ്ധജലം, ശുദ്ധവായു എന്നിവ ഉറപ്പാക്കുമെന്നും മുൻ കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

അഴിമതിക്കെതിരായ കുരിശുയുദ്ധക്കാരനായാണ് കെജ്‌രിവാൾ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതെന്നും എന്നാൽ ദുഷ്ടതയിൽ മുഴുകിയിരിക്കുകയാണെന്നും താക്കൂർ ആരോപിച്ചു. സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡൽഹിയിൽ മാത്രമല്ല, പഞ്ചാബിലും ആം ആദ്മി സർക്കാർ ഇതേ വാഗ്ദാനം നൽകിയിരുന്നു. ഒരു സ്ത്രീക്കും ഒരു പൈസ പോലും നൽകിയിട്ടില്ലെന്ന് എന്ന് പറഞ്ഞുകൊണ്ട് എഎപി സർക്കാർ അഴിമതിയുടെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ 15 എഎപി എംഎൽഎമാർ, എട്ട് മന്ത്രിമാർ, ഒരു എംപി എന്നിവരെ അഴിമതിയുടെ പേരിൽ ജയിലിലടച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പോലും ജയിലിൽ നിന്ന് സർക്കാരിനെ നയിച്ചുവെന്നും അദ്ദേഹം എഎപി സർക്കാരിനെ വിമർശിച്ചു.

ShareSendTweet

Related Posts

34-വർഷങ്ങൾക്കു-ശേഷം;-അമരം-റീ-റിലീസ്-തീയതി-പ്രഖ്യാപിച്ചു
INDIA

34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

October 26, 2025
ഭാര്യയെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി;-ഭർത്താവ്-പിടിയിൽ
INDIA

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

October 26, 2025
ഈ-ഡേറ്റിംഗ്-ആപ്പുകൾക്ക്-വിലക്ക്!-പരാതിയിൽ-നടപടി;-ആപ്പിൾ-രണ്ട്-ആപ്പുകൾ-നീക്കം-ചെയ്തു
INDIA

ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു

October 26, 2025
ചുറ്റും-ആരുമില്ല,-പക്ഷേ-സ്ക്രീനിൽ-ആളുകൾ.!-ടെസ്‌ല-കാറുകൾ-‘പ്രേതങ്ങളെ’-കാണിക്കുന്നുവോ?
INDIA

ചുറ്റും ആരുമില്ല, പക്ഷേ സ്ക്രീനിൽ ആളുകൾ..! ടെസ്‌ല കാറുകൾ ‘പ്രേതങ്ങളെ’ കാണിക്കുന്നുവോ?

October 26, 2025
ബോക്സ്-ഓഫീസ്-ഇളകും;-മോഹൻലാലും-തരുൺ-മൂർത്തിയും-വീണ്ടും-ഒന്നിക്കുന്നു!-പുതിയ-അപ്ഡേറ്റ്
INDIA

ബോക്സ് ഓഫീസ് ഇളകും; മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു! പുതിയ അപ്ഡേറ്റ്

October 26, 2025
ഇരട്ടി-മധുരം;-ഇന്ത്യൻ-വാഹന-വിപണിയിൽ-ഇലക്ട്രിക്-വാഹനങ്ങളുടെ-തേരോട്ടം
INDIA

ഇരട്ടി മധുരം; ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തേരോട്ടം

October 26, 2025
Next Post
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ശക്തിശാലിയായ-ഭാരതം-ലോകത്തെ-സംരക്ഷിക്കും;-ധര്‍മ്മരക്ഷയ്‌ക്ക്-ഏതറ്റം-വരെയും-പോകാന്‍-ഹിന്ദു-തയാറാകണം:-സുരേഷ്-ജോഷി

ശക്തിശാലിയായ ഭാരതം ലോകത്തെ സംരക്ഷിക്കും; ധര്‍മ്മരക്ഷയ്‌ക്ക് ഏതറ്റം വരെയും പോകാന്‍ ഹിന്ദു തയാറാകണം: സുരേഷ് ജോഷി

മഹാരാഷ്‌ട്രയില്‍ അപൂർവ രോഗം ”ജിബിഎസ്” ബാധിച്ച് ആദ്യ മരണം.വെന്‍റിലേറ്ററില്‍ 16 പേര്‍

മഹാരാഷ്‌ട്രയില്‍ അപൂർവ രോഗം ''ജിബിഎസ്'' ബാധിച്ച് ആദ്യ മരണം.വെന്‍റിലേറ്ററില്‍ 16 പേര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.