അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും
ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ഏത് രാജ്യം ഇടപെട്ടാലും മേഖലയിലെ അവരുടെ മുഴുവന്‍ താവളങ്ങളും കപ്പലുകളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. അമേരിക്ക, യുണൈറ്റഡ്...









