വിമാന അപകടം; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍...









