വയനാട്ടിൽ സ്ത്രീയെ കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു : കടുവയെ വെടിവെച്ച് കൊല്ലുമെന്ന് വനം മന്ത്രി
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ്...








