പാലക്കാട് നിന്നും കാണാതായ ഷഹന ഷെറിനായി അന്വേഷണം തുടരുന്നു, 15 കാരിയെ കാണാതായത് 5 ദിവസം മുമ്പ്
പാലക്കാട്: വല്ലപ്പുഴയില്‍ അഞ്ചു ദിവസം മുമ്പ് കാണാതായ 15 കാരിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്. കുട്ടിയെ കണ്ടെത്താന്‍ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന നടത്തുകയാണ്....









