ചടയമംഗലത്ത് വീട്ടില്‍ കയറി 14 കാരിയെ മര്‍ദ്ദിച്ച 52 കാരന്‍ അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് വീട്ടില്‍ കയറി 14 കാരിയെ മര്‍ദ്ദിച്ച 52 കാരന്‍ അറസ്റ്റില്‍.ചടയമംഗലം അയ്യപ്പന്‍മുക്ക് സ്വദേശി ശ്രീകുമാറാണ് അറസ്റ്റിലായത്. കുട്ടിയുടെ കുടുംബത്തോടുള്ള മുന്‍വൈരാഗ്യമാണ് പ്രതിയുടെ അതിക്രമത്തിന് കാരണം....









