Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

by News Desk
January 24, 2025
in KERALA
റേഷന്‍-വ്യാപാരികളുമായി-ചര്‍ച്ച-പരാജയപ്പെട്ടു,-തിങ്കളാഴ്ച-മുതല്‍-കടകള്‍-അടച്ചിട്ട്-സമരം-നടത്തും

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും.

സാമ്പത്തിക പ്രതിസന്ധി കാരണം വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ റേഷന്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല.

റേഷന്‍ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്‌റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം തുടങ്ങുന്നതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലാകും.

 

ShareSendTweet

Related Posts

സ്കൂളില്‍-നിന്നും-വീട്ടിലേക്ക്-വരുന്ന-വഴി-മക്കള്‍ക്ക്-വിഷം-കലര്‍ത്തിയ-ജ്യൂസ്-നല്‍കി,-പിന്നാലെ-സ്വയം-കുടിച്ചു,-പിതാവും-മൂത്തമകളും-മരിച്ചു,-വഴിയാത്രക്കാരെ-തടഞ്ഞുനിര്‍ത്തി-വിവരമറിയിച്ചത്-രണ്ടാം-ക്ലാസുകാരിയായ-ഇളയമകള്‍
KERALA

സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്‍

March 3, 2026
കുടുംബപരമായ-പ്രശ്നങ്ങളുണ്ട്,-നിയമസഭാ-തെരഞ്ഞെടുപ്പിൽ-വീണാ-ജോർജിനെ-മത്സരിപ്പിക്കരുത്,-സിപിഎം-നേതൃത്വത്തെ-ആവശ്യമറിയിച്ച്-ഭര്‍ത്താവ്-ജോർജ്-ജോസഫ്
KERALA

കുടുംബപരമായ പ്രശ്നങ്ങളുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുത്, സിപിഎം നേതൃത്വത്തെ ആവശ്യമറിയിച്ച് ഭര്‍ത്താവ് ജോർജ് ജോസഫ്

March 3, 2026
​ഗണേഷ്-കുമാർ-ഇടതുപക്ഷത്തെ-കുഴിത്തുരുമ്പ്,-ഇത്രയും-ധാർഷ്ട്യമുള്ള-മറ്റൊരു-മന്ത്രിയുണ്ടോ?-സർ-ചക്രവർത്തിമാരുടെ-സ്വഭാവമാണ്-ഗതാഗത-വകുപ്പിൽ-തുഗ്ലക്ക്-പരിഷ്കാരമാണ്-ഗണേഷ്-നടത്തിയത്!!-രാഷ്ട്രീയത്തിലെ-ചതിയൻ-ചന്തു-​ഗതാ​ഗത-മന്ത്രിക്കെതിരെ-വെള്ളാപ്പള്ളി,-‘എൻഎസ്എസുമായി-ഒന്നിനുമില്ല,-പത്മഭൂഷൻ-കിട്ടിയതിൽ-എന്താണ്-തെറ്റ്…-മന്നത്തിനും-കിട്ടിയിട്ടുണ്ടല്ലോ?’
KERALA

​ഗണേഷ് കുമാർ ഇടതുപക്ഷത്തെ കുഴിത്തുരുമ്പ്, ഇത്രയും ധാർഷ്ട്യമുള്ള മറ്റൊരു മന്ത്രിയുണ്ടോ? സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയത്!! രാഷ്ട്രീയത്തിലെ ചതിയൻ ചന്തു- ​ഗതാ​ഗത മന്ത്രിക്കെതിരെ വെള്ളാപ്പള്ളി, ‘എൻഎസ്എസുമായി ഒന്നിനുമില്ല, പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്… മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ?’

March 3, 2026
ആരോഗ്യപ്രശ്‌നമുണ്ടെന്ന്-നേതൃത്വത്തെ-അറിയിച്ചിട്ടില്ല,-സ്ഥാനാർഥിത്വം-മാറ്റിയത്-അറിഞ്ഞിട്ടില്ല;-പാർട്ടിയിലെ-മറ്റു-നേതാക്കൾക്കും-ആരോഗ്യപ്രശ്‌നമുണ്ടല്ലോ?-mm-മണി
KERALA

ആരോഗ്യപ്രശ്‌നമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ല; പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്‌നമുണ്ടല്ലോ? MM മണി

March 3, 2026
ചേട്ടാ,-500ന്റെ-കെട്ട്-മാത്രമേ-എടുത്തിട്ടുള്ളേ…-വീട്ടുകാർ-ചെടിച്ചട്ടിക്കു-പിന്നിൽ-താക്കോലുവച്ച്-പള്ളിപ്പെരുന്നാളിന്-പോയി,-കള്ളൻ-നൈസായി-അകത്തുകേറി-16-ലക്ഷം-അടിച്ചു-മാറ്റി-താക്കോൽ-എടുത്തിടത്ത്-തന്നെ-വച്ചു,-വീട്ടുകാർ-മോഷണം-അറിഞ്ഞത്-രണ്ടു-ദിവസത്തിനു-ശേഷം
KERALA

ചേട്ടാ, 500ന്റെ കെട്ട് മാത്രമേ എടുത്തിട്ടുള്ളേ… വീട്ടുകാർ ചെടിച്ചട്ടിക്കു പിന്നിൽ താക്കോലുവച്ച് പള്ളിപ്പെരുന്നാളിന് പോയി, കള്ളൻ നൈസായി അകത്തുകേറി 16 ലക്ഷം അടിച്ചു മാറ്റി താക്കോൽ എടുത്തിടത്ത് തന്നെ വച്ചു, വീട്ടുകാർ മോഷണം അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

March 2, 2026
കാറിൽവച്ച്-മക്കൾക്ക്-വിഷം-കലർത്തിയ-ജ്യൂസ്-നൽകി,-വിഷം-കഴിച്ച-പിതാവിന്-മരിച്ചു,-മക്കൾ-​ഗുരുതരാവസ്ഥയിൽ!!-കുട്ടികൾ-ജ്യൂസ്-കുടിച്ചത്-വിഷമെന്ന്-അറിയാതെ,-ആത്മഹത്യയ്ക്ക്-പിന്നിൽ-സാമ്പത്തിക-ബാധ്യതയെന്ന്-പോലീസ്,-കാറിൽ-അബോധാവസ്ഥയിൽ-കിടന്ന-മൂന്നുപേരെയും-ആശുപത്രിയിലെത്തിച്ചത്-നാട്ടുകാർ
KERALA

കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി, വിഷം കഴിച്ച പിതാവിന് മരിച്ചു, മക്കൾ ​ഗുരുതരാവസ്ഥയിൽ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ

March 2, 2026
Next Post
യുവതിയെ-ഓട്ടോറിക്ഷയില്‍-തട്ടിക്കൊണ്ടുപോയി-പീഡിപ്പിക്കാന്‍-ശ്രമം;-ഡ്രൈവര്‍-അറസ്റ്റില്‍

യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

വയോമിത്രം-പദ്ധതി-മുതിര്‍ന്ന-പൗരന്‍മാരുടെ-കൂട്ടായ്മയായി-വളര്‍ത്തും,-11-കോടി-രൂപ-കൂടി-അനുവദിച്ചു

വയോമിത്രം പദ്ധതി മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായി വളര്‍ത്തും, 11 കോടി രൂപ കൂടി അനുവദിച്ചു

റേഷനു-പകരം-പണം-:-കൂടിയാലോചിച്ചുമാത്രം-നടപടിയെന്ന്-കേന്ദ്രമന്ത്രി-പ്രഹ്ലാദ്-ജോഷി

റേഷനു പകരം പണം : കൂടിയാലോചിച്ചുമാത്രം നടപടിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്‍
  • ഇറാന്റെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ട് ഖത്തര്‍, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു, പ്രതിരോധം ശക്തമാക്കിയതായി അധികൃതര്‍
  • ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഐആർജിസി; ഇറാനിലെ പ്രധാനപ്പട്ടൊരു ആണവകേന്ദ്രയിടമായ ഇസ്ഫഹാനിൽ വൻ സ്ഫോടനം
  • ‘എന്തിനും ഏതിനും ഒപ്പമുണ്ടാകും‘ … ഖത്തറിന് പുടിന്റെ നേരിട്ടുള്ള ഉറപ്പ്; ​ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കുമെന്ന വാ​ഗ്ദാനവുമായി ഫ്രാൻസും രം​ഗത്ത്
  • കുടുംബപരമായ പ്രശ്നങ്ങളുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുത്, സിപിഎം നേതൃത്വത്തെ ആവശ്യമറിയിച്ച് ഭര്‍ത്താവ് ജോർജ് ജോസഫ്

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.