നിങ്ങൾ ധരിച്ച വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങള്‍ക്ക്; നയന്‍താരയ്‌ക്കെതിരെ ധനുഷ് കോടതിയില്‍
നയന്‍താര പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ധനുഷ്. ‘നാനും റൗഡി താന്‍’ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് ധനുഷിന്റെ നിര്‍മ്മാണ...









