കഴുത്തിന് കുത്തിപിടിച്ച് , ചവിട്ടിപിടിച്ചാണ് അവന്റെ മുടി മുറിച്ചത് ; എന്റെ മുടി മുറിച്ചു എന്ന് പറഞ്ഞാണ് അവന് കരയുന്നത് ; മണവാളന്റെ മാതാപിതാക്കൾ
തൃശൂർ : തൃശൂർ ജില്ലാജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം. മണവാളൻ എന്ന് വിളിക്കുന്ന യൂട്യൂബര്‍ ഷഹീൻ ഷായുടെ മുടിയും, താടിയും, മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ്...








