ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തരാഖണ്ഡ്, മുഖ്യമന്ത്രി ധാമി ഇന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്യും : അറിയാം യുസിസി
ഡെറാഡൂൺ: സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇന്ന് മുതൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഔപചാരികമായി നടപ്പിലാക്കുന്നതിന്റെ...








